Category: Entertainment
‘രണ്ട് വർഷം നീണ്ട പോരാട്ടം’; ഒടുവിൽ കോടതിയിൽ നിന്ന് നീതി കിട്ടിയെന്ന് ബാല, സന്തോഷം പങ്കുവച്ച് നടൻ
കോടതിയിൽ നിന്ന് തനിക്ക് നീതി കിട്ടിയെന്ന് നടൻ ബാല. കഴിഞ്ഞ ഒന്നര വർഷമായി കസ്റ്റഡിയിലായിരുന്ന തന്റെ ഫോൺ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് സോഷ്യൽ മീഡിയയിലൂടെ...
- By admin
- October 14, 2026
‘എന്‍റെ മകള്‍ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി വളരണം’; ഡൽഹി സമരത്തിന് പിന്തുണയുമായി വിനീത് ശ്രീനിവാസനും നസ്രിയയും
ഡൽഹി ജന്തർ മന്തറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്ന് പിന്തുണയേറുന്നു. വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി...
- By admin
- October 13, 2026
അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ വാരി ജയിലർ 2
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ജയിലർ 2. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്റ്റോബർ 15നാണ് തിയെറ്ററിൽ റിലീസ്...
- By admin
- October 12, 2026
“അങ്ങനെ ഞാനും ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായി”; സന്തോഷ വാർത്തയുമായി നാദിർഷ
കൊച്ചി: നടനും സംവിധായകനുമായ നാദിർഷയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ നാദിർഷ തന്നെയാണ് സന്തോഷം പങ്കുവച്ചത്. അമെരിക്കയിൽ വച്ച് നടന്ന...
- By admin
- October 11, 2026
ബെത്ലഹേം കുടുംബയൂണിറ്റ് നിമിത്തമായി; 30 വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ‘അന്ന’ വെള്ളിത്തിരയിലേക്ക്!
30 വർഷം മുൻപ് മുടങ്ങിപ്പോയ എൻ. മോഹനന്‍റെ 'അന്ന' എന്ന മലയാള സിനിമ നിർമാതാവ് ടോമിച്ചൻ മുളകുപാടം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചിത്രം...
- By admin
- October 7, 2026
ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’
ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര...
- By admin
- October 7, 2026
അന്‍സിബയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
കൊച്ചി: നടി അന്‍സിബ ഹസനെ അപമാനിച്ചുവെന്ന പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍സിബയുടെ ഹര്‍ജി പരിഗണിച്ചത്....
- By admin
- September 26, 2026
സ്നേഹമെന്നത് അന്ധമായ അനുസരണമല്ല; ഗാന്ധിയൻ ആദർശങ്ങളുടെ കഥയുമായി ‘ഇഴകൾക്കപ്പുറം’ ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക്
വേണു നായർ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് 'ഇഴകൾക്കപ്പുറം'. ചിത്രം ഗാന്ധിജയന്തി ദിനത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നു. വ്യക്തിപരമായ ബന്ധവും സ്നേഹവും ചിലപ്പോൾ...
- By admin
- September 22, 2026
വിലക്കും വിവാദവും കടന്ന് ജനനായകൻ തിയറ്ററുകളിൽ: വിജയ്‌യുടെ അവസാന ചിത്രം ആഘോഷമാക്കാൻ ആരാധകർ
വിലക്കിനും വിവാദത്തിനുമൊടുവിൽ ജനനായകൻ ഇന്ന് തിയേറ്ററിൽ. തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് അവസാനം അഭിനയിച്ച ചിത്രം ആഘോഷമാക്കാൻ ഒരുങ്ങി ആരാധകർ. മൂന്ന് പതിറ്റാണ്ട്...
- By admin
- July 23, 2026
മിണ്ടിയാലും മിണ്ടാതിരുന്നാലും പ്രശ്നം, പൊതുവേദികളിൽ വരാൻ പേടി; രജനീകാന്ത്
രാജ്യത്തെ സൂപ്പർ താരങ്ങളിൽ ഒരാളായിരിക്കുമ്പോൾ തന്നെ നിരന്തരം നേരിടേണ്ടി വരുന്ന വിമർശനങ്ങളെയും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുന്നതിനെയും കുറിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. ഇപ്പോൾ പൊതുവേദികളിലേക്ക് സംസാരിക്കാൻ...
- By admin
- June 25, 2026








