Category: Kerala
”രോഗികളെ വലയ്ക്കാനാകില്ല”; 108 ആംബുലൻസ് സമരത്തിനെതിരെ എസ്‌മ, ആഭ്യന്തര മന്ത്രിയ്‌ക്ക് കത്ത് നൽകി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസിൻ്റെ പ്രവർത്തനം തടസപ്പെടുത്തുന്ന സമരങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. പണിമുടക്കുകൾ ഒഴിവാക്കാൻ എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്‌ട് (എസ്‌മ)...
- By admin
- September 13, 2026
ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യണം; മെറ്റയോട് ഹൈക്കോടതി
കൊച്ചി: ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ദലിത് ആക്ടിവിസ്റ്റ് സണ്ണി...
- By admin
- September 11, 2026
‘സര്‍ക്കാരിന്റെ വിവേചനാധികാരം’; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി. സ്വകാര്യ ബസുടമകള്‍ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍...
- By admin
- September 10, 2026
‘സ്മൃതി വന്ദനം 2026’ ഇന്ന്; മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിന് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍...
- By admin
- September 9, 2026
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം നടത്താന്‍ ബസുടമകളുടെ യോഗം തീരുമാനിച്ചു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയേയും...
- By admin
- September 9, 2026
പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം; രാഷ്ട്രീയമായി നേരിടാൻ സിപിഐഎം, രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. രാഷ്ട്രീയ പ്രേരിതമെന്ന് വിലയിരുത്തൽ. എഫ്ഐആർ ഇട്ടാൽ ഉടൻ കോടതിയെ സമീപിക്കാൻ ധാരണ. സംസ്ഥാന...
- By admin
- September 9, 2026
സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയെത്തുടർന്ന് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാളയം പ്രദീപിനെ സംരക്ഷിക്കാൻ വീണ്ടും പരസ്യനീക്കവുമായി രമ്യ ഹരിദാസ് എംഎൽഎ. പാളയം പ്രദീപിനെ തന്റെ അഡീഷണൽ...
- By admin
- September 8, 2026
സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ; കോഴിക്കോട് ചാത്തമംഗലം എൻഐടി ഗ്രൗണ്ട് വേദിയാകും
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് ചാത്തമംഗലം എൻഐടി ഗ്രൗണ്ടായിരിക്കും പ്രധാന വേദി. നേരത്തെ...
- By admin
- September 7, 2026
‘സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങി: ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും’: മന്ത്രി പി സി വിഷ്ണുനാഥ്
കോഴിക്കോട്: സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയിൽ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ്...
- By admin
- September 7, 2026
സ്ത്രീ ശാക്തീകരണ നിലപാടിൽ മാറ്റമില്ല; എന്നാൽ കാന്തപുരത്തെ വേട്ടയാടുന്നതിനോട് യോജിപ്പില്ല: ഫാത്തിമ തഹ്‌ലിയ
കോഴിക്കോട്: സ്ത്രീ ശാക്തീകരണ വിഷയത്തിലുള്ള തന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും എന്നാൽ പ്രസ്താവനകളുടെ പേരിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ കാന്തപുരം എ പി അബൂബക്കർ...
- By admin
- September 7, 2026








