Tag: Expert committee
‘ഉയർന്ന പലിശയ്ക്കുള്ള വായ്പകൾ പുനഃക്രമീകരിക്കണം, പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുത്’; കിഫ്ബിയ്ക്ക് കടിഞ്ഞാണിടാൻ വിദഗ്ധസമിതി
തിരുവനനന്തപുരം: കിഫ്ബിയ്ക്ക് പൂട്ടിടണമെന്ന നിർദേശങ്ങളടങ്ങിയ വിദഗ്ധസമിതി റിപ്പോർട്ട് നിയമസഭയിൽവച്ച് സംസ്ഥാന സർക്കാർ. പൊതു വിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിക്കരുതെന്നതാണ് പ്രധാന ശിപാർശ. ഉയർന്ന പലിശയ്ക്കുള്ള...
- By admin
- October 15, 2026









