Tag: Cheranalloor
ചേരാനെല്ലൂര്‍ വാഹനാപകടം: അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം; കാര്‍ ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് എടുത്തതെന്ന് 17കാരന്റെ മൊഴി
എറണാകുളം: ചേരാനെല്ലൂര്‍ അപകടത്തില്‍ അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം. പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ നല്‍കിയതിലാണ് നടപടി. ഇക്കാര്യം പരിശോധിച്ച് വരുന്നതായി...
- By admin
- October 25, 2026








