Tag: Piravam Piramadam Church
പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മിലടിച്ച സംഭവം; ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: പിറവം പിറമാടം പള്ളിയില്‍ വൈദികര്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വൈദികരടക്കം 22 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ്...
- By admin
- August 10, 2026








