Tag: Mammootty
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസുമായി മമ്മൂട്ടി
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. എന്നാൽ, പിറന്നാൾ ദിനത്തിൽ ആരാധകർക്ക് മിഡ്നൈറ്റ് സർപ്രൈസ്...
- By admin
- September 7, 2026
മമ്മൂട്ടി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഞ്ജു വാര്യര്‍…; വിദ്യാര്‍ഥികളെ കേള്‍ക്കണമെന്നും അവരാണ് ഊര്‍ജമെന്നും വിളിച്ച് പറഞ്ഞ് കൂടുതല്‍ സെലിബ്രിറ്റികള്‍
ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കൂടുതല്‍ സെലിബ്രിറ്റികള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട്...
- By admin
- July 24, 2026
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വീണ്ടും ഭ്രമിപ്പിച്ച് മമ്മൂട്ടി, വാനോളം തിളങ്ങി വിജയലക്ഷ്‌മി, അഭിമാനമായി ഷഹ്‌നാദ് ജലാൽ
ന്യൂഡൽഹി: ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് തിളക്കമാര്‍ന്ന നേട്ടം. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര...
- By admin
- July 19, 2026
പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു...
- By admin
- June 24, 2026







