Tag: Catholic Priest
ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് പ്രസംഗിച്ചതിന് പിന്നാലെ തലയിലേക്ക് ഭീമൻ കുരിശുരൂപം വീണു; കുർബാനയ്ക്കിടെ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം
ഗ്വായാക്കിൽ: മനുഷ്യജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചും മരണത്തെക്കുറിച്ചും പള്ളിയിൽ പ്രസംഗിച്ച് നിമിഷങ്ങൾക്കകം അൾത്താരയ്ക്ക് പിന്നിൽ തൂക്കിയിട്ടിരുന്ന ഭീമൻ കുരിശുരൂപം തലയിലേക്ക് ഇളകിവീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. ഇക്വഡോറിലെ...
- By admin
- October 19, 2026








