Tag: Thiruonam
ഇന്ന് തിരുവോണം
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു പൊന്നോണം കൂടി മിഴിതുറന്നു. തിരുവോണത്തെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിയിരിക്കുകയാണ്. ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളും ഒരുക്കങ്ങളും അതിന്റെ അവസാന നിമിഷങ്ങളിലാണ്. അത്തത്തിന്...
- By admin
- August 26, 2026








