Tag: By Election
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്; 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും
സംസ്ഥാനത്തെ 38 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്. 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും വിജയിച്ചു. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍...
- By admin
- September 29, 2026








