Tag: Fraud
എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്, പേരു തിരുത്താനുള്ള വ്യാജ ലിങ്ക് തുറന്ന വയോധികന് 7.70 ലക്ഷം നഷ്ടമായി
കൊച്ചി: എറണാകുളത്ത് എസ്‌ഐആറിന്റെ പേരില്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിക്ക് ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ നഷ്ടമായി. എസ്‌ഐആര്‍ രേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞ്, തിരുത്താനായി ലിങ്ക്...
- By admin
- November 3, 2026









