Tag: Kerala Government
ഇന്ത്യയിലാദ്യം: സഹകരണ മേഖലയിൽ വിമാന സർവീസ്; അനുമതി നൽകി സംസ്ഥാന സർക്കാർ
കോഴിക്കോട്: രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. കേരള സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ്...
- By admin
- October 26, 2026
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കുമെതിരായ ഗവർണറുടെ നീക്കം: സർക്കാർ നിയമോപദേശം തേടും
തിരുവനന്തപുരം: പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശിപാർശ ചെയ്ത ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. രാഷ്ട്രീയ വിവാദമായ...
- By admin
- October 26, 2026
‘രക്തം ചിന്താതെ മാംസം അറുത്തെടുക്കാന്‍ കഴിയുമോ?’
കൊച്ചി: പൊതുസേവകര്‍ക്കെതിരേ അഴിമതിക്കേസില്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതി തടയല്‍ നിയമത്തിലെ വകുപ്പ് 17 എ. മുന്‍കൂര്‍ അനുമതി...
- By admin
- October 25, 2026
സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി
തിരുവനന്തപുരം: സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അഞ്ചു മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക്...
- By admin
- October 25, 2026
2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്....
- By admin
- October 20, 2026
സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കും
തൃശൂർ: സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവർത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ സ്പാ'...
- By admin
- October 19, 2026
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ശതമാനം ഡിഎ / ഡിആര്‍ അനുവദിച്ചു. നവംബര്‍ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെന്‍ഷനോടുമൊപ്പം ഇത് ലഭിക്കുമെന്ന്...
- By admin
- October 18, 2026
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ പിഎസ്‌സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിന്റെ...
- By admin
- October 17, 2026
എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്
തിരുവനന്തപുരം: വീട്ടില്‍ എയര്‍കണ്ടീഷനര്‍ (എസി) ഉള്ളവര്‍ക്കും, താമസിക്കുന്ന വീട് 2,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്കും കേരളത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. നിലവില്‍...
- By admin
- October 15, 2026
കേരളത്തിൽ കായിക താരങ്ങൾക്ക് അവഗണന മാത്രം; തമിഴ്നാട്ടിലേക്ക് മാറാൻ ആലോചിക്കുന്നുവെന്ന് ആൻസി സോജൻ
കൊച്ചി: ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്‍റെ അഭിമാനമായി മാറിയിട്ടും സംസ്ഥാനത്ത് നിന്ന് യാതൊരു പരിഗണനയും ലഭിച്ചില്ലെന്ന് ലോങ്ജമ്പ് താരം ആൻസി സോജൻ....
- By admin
- October 12, 2026








