Tag: BEVCO
ബേക്കറികളിലൂടെ വീര്യമുള്ള വൈന്‍ വില്‍പ്പന ആരംഭിച്ചു; ആദ്യ വില്‍പ്പന ചാലക്കുടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ വൈന്‍ (വീഞ്ഞ്) വില്‍പ്പന ആരംഭിച്ചു. 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വീഞ്ഞ് വില്‍പ്പനയാണ് ആരംഭിച്ചത്. പഴങ്ങളില്‍ നിന്ന്...
- By admin
- October 17, 2026
‘ഓണക്കുടി’യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്....
- By admin
- August 27, 2026
ഔട്ട്ലെറ്റുകളിൽ കുപ്പികൾ അടിഞ്ഞു കൂടി: ഇന്നുമുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങില്ല, പദ്ധതി നിർത്തലാക്കിയെന്ന് നോട്ടീസ് പ്രദർശിപ്പിക്കും
ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കിയെന്ന് ഇന്നുമുതൽ ബെവ്കോ ഔട്ട്‍ലറ്റുകളിൽ നോട്ടീസ് പ്രദർശിപ്പിക്കും. കാലിയായ മദ്യകുപ്പികൾ നീക്കം ചെയ്യാതെ പല ഔട്ട്‍ലറ്റുകളിലും കെട്ടികിടക്കുന്നു....
- By admin
- August 6, 2026








