Tag: Kerala Fisherfolk Housing Scheme
സ്വന്തമായി കിടപ്പാടം, യാത്രയ്ക്ക് സ്‌കൂട്ടർ; മത്സ്യത്തൊഴിലാളികൾക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭവനരഹിതരായ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷിതമായ വീട് നിർമിച്ചു നൽകുന്നതിനായി പ്രത്യേക ഭവനപദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തിരുവനന്തപുരത്ത് വനിതാ...
- By admin
- October 6, 2026








