Tag: India Vs West indies
വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ലഖ്‌നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. 172 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.4...
- By admin
- October 7, 2026
ഇന്ത്യ- വിന്‍ഡീസ് ടി20പരമ്പരയ്ക്ക് ഇന്ന് തുടക്കം
ലഖ്‌നൗ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. വൈകീട്ട് ഏഴ് മുതല്‍ ലഖ്‌നൗവിലെ ഏകന സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. ഏകദിന...
- By admin
- October 6, 2026
ഗിൽ കരുത്തിൽ നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ജയം. വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്തു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ പിന്തുടർന്നുള്ള ഏറ്റവും...
- By admin
- October 1, 2026
കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നുംജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ എട്ടുവിക്കറ്റിനാണ് തകര്‍ത്തത്. മത്സരത്തില്‍ വിരാട് കോലിയും ശുഭ്മാന്‍ഗില്ലും സെഞ്ച്വറി നേടി....
- By admin
- September 28, 2026
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ ഇറങ്ങും; എല്ലാ കണ്ണുകളും കോഹ്ലിയിലേക്ക്
തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടും ബൗളര്‍മാരുടെ തീപ്പൊരി...
- By admin
- September 27, 2026








