Tag: Koodathil Family
കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: കരമന കൂടത്തിൽ കൊലപാതകത്തിലെ അറസ്റ്റിൽ നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്. ഈ ടെസ്റ്റിലാണ് കൊലപാതകമെന്ന് സംശയിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, പിടിയിലായ പ്രതി...
- By admin
- October 14, 2026









