Vazhchayugam

Live News

വരുംതലമുറയ്ക്കായി പൈതൃക നെൽവിത്ത് സംരക്ഷകൻ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമൻ. . 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു.

കേരളത്തിന്റെ നെല്ലച്ഛന് വിട; ചെറുവയൽ രാമൻ അന്തരിച്ചു

മാസപ്പടി കേസ്; പിണറായി വിജയനെതിരെ PMLA കേസ് രജിസ്റ്റർ ചെയ്ത് ED

വിദ്യാർത്ഥികളിൽ ആരോഗ്യ-സാമൂഹിക അവബോധം വളർത്താൻ മജീഷ്യൻ നാഥിന്റെ മാജിക് ഷോ വ്യാഴാഴ്ച കുടമാളൂരിൽ

കെഎസ്എഫ്ഇ പിങ്ക് ചിട്ടിക്ക് തുടക്കമായി

നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

28.3°C
  • Kottayam
October 15, 2026
Follow Us:

Tag: Cheruvayal Raman

VazhchayugamBlog
Kerala

കേരളത്തിന്റെ നെല്ലച്ഛന് വിട; ചെറുവയൽ രാമൻ അന്തരിച്ചു

വയനാട്ടിലെ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. പത്മശ്രീ പുരസ്ക്കാര ജേതാവാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ...

Tags