Tag: United Nations
സിജെപി പ്രതിഷേധം: പൊലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍
ന്യൂയോര്‍ക്ക്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന യുവജന പ്രതിഷേധത്തെ അടിച്ചമര്‍ത്താനായി ആയിരക്കണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ ആശങ്ക...
- By admin
- October 11, 2026
ഐക്യരാഷ്ട്രസഭാ സര്‍വകലാശാല കേരളത്തിലേക്ക്: കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു
തിരുവനന്തപുരം: യുഎന്‍ സര്‍വകലാശാല ക്യാംപസ് കേരളത്തിലേക്ക്. കൊച്ചി ആസ്ഥാനമായി ക്യാംപസ് തുടങ്ങാന്‍ സര്‍ക്കാരിനെ താല്‍പര്യമറിയിച്ചു. കുസാറ്റ്, ന്യൂവാല്‍സ്, സി.ഡി.എസ് എന്നിവയുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ...
- By admin
- September 29, 2026









