
കെ.എസ്.എസ്.പി.യു കുമരകം യൂണിറ്റ് ഭാഷാദിനാചരണം നവംബർ 1-ന്
കുമരകം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷദിനം നവംബർ 1 ഞായറാഴ്ച 4 പി.എംന് കുമരകം പെൻഷൻ ഭവൻ ഹാളിൽ സംഘടിപ്പിക്കും.
യൂണിറ്റ് പ്രസിഡന്റ് വത്സമ്മ തങ്കപ്പന്റെ അധ്യക്ഷതയിൽ നോവലിസ്റ്റ് സോളി ജോർജ് ഉദ്ഘാടനം ചെയ്യും.
റിട്ട: അദ്ധ്യാപകൻ റ്റി യു സുരേന്ദ്രൻ ഭാഷദിന സന്ദേശം നൽകും. യോഗത്തിൽ
വി ജി ശിവദാസ് , എസ് ഡി പ്രേംജി,
പി ടി ആനന്ദൻ ,കെ എം ഇന്ദു ,വി റ്റി രാജൻ എന്നിവർ സംസാരിക്കും








