Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogKottayamമുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റും; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റും; കോട്ടയത്ത് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കോട്ടയം: മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റുമിട്ടരണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മണർകാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സിബിമോൻ, കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ ജിതേഷ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു സസ്‌പെന്റ് ചെയ്തത്.

മുഖ്യമന്ത്രി വി.ഡി സതീശനും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും എതിരെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി കമന്റ് ഇട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടു പേരെയും സസ്‌പെന്റ് ചെയ്തത്. നിലവിൽ സസ്‌പെൻഷനിലായ ജിതേഷിനെ നേരത്തെ കൊട്ടാരക്കരയിൽ നിന്നും കോട്ടയം എ.ആർ ക്യാമ്പിലേയ്ക്ക് അച്ചടക്ക നടപടിയുടെ പേരിൽ സ്ഥലം മാറ്റിയതാണ്.

മുൻ ധനമന്ത്രി കെ.ബാലഗോപാലിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ഇദ്ദേഹത്തെ എ.ആർ ക്യാമ്പിലേയ്ക്ക് സ്ഥലം മാറ്റിയത്. ഇതിന് ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags