Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:

Day: August 27, 2026

Kerala

‘ഓണക്കുടി’യില്‍ റെക്കോര്‍ഡ്; എട്ടു ദിവസം കൊണ്ട് കുടിച്ചത് 771. 29 കോടിയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ചൊവ്വാഴ്ച വരെ എട്ടു ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 771. 29 കോടി രൂപയുടെ മദ്യമാണ്....

Sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ബുംറയെ പിന്തള്ളി മിച്ചൽ സ്റ്റാർക്ക് ഒന്നാമത്; ബാറ്റിങ്ങിൽ മുന്നേറി റിഷഭ് പന്ത്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയെ മറികടന്ന് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ഒന്നാം സ്ഥാനം...

Kerala

കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി? തിരുവനന്തപുരം റെയിൽവേ ഡിവിഷനും വെട്ടിമുറിക്കാൻ നീക്കം

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനത്തിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രത്തിൻ്റെ നീക്കം. നാഗര്‍കോവില്‍ കേന്ദ്രീകരിച്ച് പുതിയ റെയില്‍വേ ഡിവിഷന്‍ രൂപീകരിക്കുന്നതിനായി തിരുവനന്തപുരം ഡിവിഷന്‍...

National

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു; 3 ലക്ഷം ടണ്‍ വിപണിയിലെത്തും, വില കുറയാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 3.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍...

Business

ഓക്‌സിജനില്‍ ഓഫറുകളുടെ അഞ്ച്ദിനം, ഓണം മഹാവില്‍പ്പന ആരംഭിച്ചു ; ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സ് തുടങ്ങിയവ വന്‍ഓഫറില്‍

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായയുള്ള അഞ്ച് ദിന ഓണം മഹാവില്‍പ്പന...

Kerala

കേരളത്തില്‍ ദീര്‍ഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: തിരുവോണ ദിവസം മലയാളികള്‍ക്ക് ഓണ സമ്മാനവുമായി വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.കേരളത്തില്‍ ദീര്‍ഘ വ്യവസായ ഇടനാഴി കൊണ്ടുവരുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ചൈനയ്ക്ക് സമാനമായി...

International

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നല്‍ പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 105 ഇന്ത്യാക്കാരും 37 പ്രവാസി ഇന്ത്യാക്കാരും...

Tags