Vazhchayugam

Live News

28.3°C
  • Kottayam
September 14, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജനില്‍ ഓഫറുകളുടെ അഞ്ച്ദിനം, ഓണം മഹാവില്‍പ്പന ആരംഭിച്ചു ; ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സ് തുടങ്ങിയവ വന്‍ഓഫറില്‍

ഓക്‌സിജനില്‍ ഓഫറുകളുടെ അഞ്ച്ദിനം, ഓണം മഹാവില്‍പ്പന ആരംഭിച്ചു ; ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സ് തുടങ്ങിയവ വന്‍ഓഫറില്‍

കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ശൃംഖലയായ ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളില്‍ ന്യൂജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായയുള്ള അഞ്ച് ദിന ഓണം മഹാവില്‍പ്പന ആരംഭിച്ചു. 29 വരെയാണ് മഹാവില്‍പ്പന. ഡിജിറ്റല്‍, കിച്ചണ്‍ അപ്ലൈയന്‍സസ്, ഹോം അപ്ലൈയന്‍സസ് തുടങ്ങിയവ വന്‍ഓഫറില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഉപഭോക്താക്കള്‍ക്കായി ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.

ഓണത്തോടനുബന്ധിച്ച് ഷോറൂമുകളെല്ലാം രാത്രി 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.
ഐ ഫോണ്‍ 15, 53500 രൂപയ്ക്ക് ലഭിക്കും. മൊബൈല്‍ ഫോണ്‍ 8888 രൂപ മുതലും 5 ജി മൊബൈല്‍ ഫോണ്‍ 12,777 രൂപ മുതലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട്ടമുള്ള ഗാഡ്ജറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
എല്‍ഇഡി ടിവികള്‍ 7999 രൂപ മുതല്‍ ലഭ്യമാണ്. 15,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറും പ്രത്യേക എക്സ്ചേഞ്ച് ബോണസുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 65 ഇഞ്ച് ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍ വാങ്ങുമ്പോള്‍ ട്രോളി ബാഗ് സൗജന്യം. അല്ലെങ്കില്‍ ഓക്സിജന്‍ നല്‍കുന്ന 5,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.
വാഷിംഗ് മെഷീന്‍ 7499 രൂപ മുതല്‍ ലഭിക്കും. എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷീനുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും നല്‍കുന്നുണ്ട്. സെമിഓട്ടോമാറ്റിക്, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരമാണ് ഓക്സിജനിലുള്ളത്. സിംഗിള്‍ ഡോര്‍ ഫ്രിഡ്ജ് 11,499 രൂപ മുതല്‍ അഞ്ച്ദിന ഓണം മഹാവില്‍പ്പനയില്‍ ലഭിക്കും. ഫ്രിഡ്ജുകള്‍ക്ക് അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭ്യമാണ്. 18,990 രൂപ മുതല്‍ എസികള്‍ ലഭ്യമാണ്. അഞ്ച് വര്‍ഷം വരെ വാറന്റിയും ലഭിക്കും. 3000 രൂപ വരെ ക്യാഷ് ബാക്കും 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും.

പ്രമുഖ ബ്രാന്‍ഡുകളുടെ മിക്സര്‍ ഗ്രൈന്‍ഡറുകളുടെ വലിയ ശേഖരമാണ് ഓക്സിജന്‍ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. 750 വാട്ടിന്റെ 3 ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ 3499 രൂപ മുതല്‍ ലഭ്യമാണ്. ബിഎല്‍ഡിസി ഫാന്‍ വാങ്ങുമ്പോള്‍ മറ്റൊന്ന് സൗജന്യം. റോബോട്ടിക് വാക്വം ക്ലീനറിനോടൊപ്പം എയര്‍ഫ്രയറും എയര്‍ഫ്രയറിനോടൊപ്പം ഇടിയപ്പം മെഷീനും സൗജന്യമാണ്.
31,990 രൂപ മുതലാണ് ലാപ്‌ടോപ്പുകളുടെ പ്രാരംഭവില. ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4999 രൂപ വിലമതിക്കുന്ന ഓണം ലാപ്‌ടോപ്പ് കിറ്റ് സമ്മാനം. കൂടാതെ 96,000 രൂപയുടെ എഐ സബ്സ്‌ക്രിപ്ഷന്‍സ് 299 രൂപയ്ക്ക് സ്വന്തമാക്കാം.
ഗാഡ്‌ജെറ്റുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറാണ് അഞ്ച്ദിന ഓണം മഹാവില്‍പ്പന സെയിലില്‍ ഉള്ളത്. 12,896 രൂപ വിലയുള്ള ബ്ലുടൂത്ത് സ്പീക്കര്‍, ടിഡബ്ല്യുഎസ്, പവര്‍ബാങ്ക്, സ്മാര്‍ട്ട് വാച്ച് എന്നീ നാല് ഗാഡ്ജെറ്റുകള്‍ കോമ്പോ ഓഫറില്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം.

ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററി ഓഫറില്‍ സ്വന്തമാക്കാം. പഴയ ബാറ്ററിക്ക് 4000 രൂപ ഉറപ്പായ എക്സ്‌ചേഞ്ച് ബോണസ്. നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ ഓണം ഓഫറുകള്‍ ഓക്സിജന്‍ ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags