Vazhchayugam

Live News

28.3°C
  • Kottayam
July 1, 2026
Follow Us:
VazhchayugamBlogKeralaകുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് പരിക്ക്

കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് പരിക്ക്

ആലപ്പുഴ: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ വാഹനമിടിച്ച് യുവാവിന് പരിക്ക്. എംഎല്‍എയുടെ കാറും എതിര്‍ ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

നെടുമുടി ആശാരി പറമ്പില്‍ സുനീഷിനാണ് പരിക്കേറ്റത്.എസി റോഡില്‍ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം.

എംഎല്‍എ മദ്യപിച്ച് വാഹനം ഓടിച്ചെന്നാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റിന്റെ ആരോപണം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags