Vazhchayugam

Live News

പൊലീസ് ജീപ്പ് തടഞ്ഞു, യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം; ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തില്‍ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്

മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതൽ മഴ; മഞ്ഞ അലർട്ട്

എം എ യൂസഫലിക്കെതിരായ വ്യജ പ്രചരണം: മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്കറിയ

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaതളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന് വധഭീഷണി

തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന് വധഭീഷണി

കണ്ണൂര്‍: തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന് വധഭീഷണി. ഫോണിലൂടെയാണ് എംഎല്‍എയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്നലെ വൈകീട്ട് എംഎല്‍എയുടെ ഓഫീസ് ഉദ്ഘാടന പരിപാടി അവസാനിക്കുന്ന ഘട്ടത്തിലാണ് എംഎല്‍എയുടെ ഫോണിലേക്ക് വിളി വന്നത്. ഈ യാത്ര അധികമുണ്ടാകില്ല പണി ജയിലില്‍ ഉള്ളവര്‍ നോക്കുമെന്ന് പറഞ്ഞ് വളരെ മോശമായ രീതിയിലാണ് സംസാരിച്ചതെന്ന് എംഎല്‍എ പറഞ്ഞു.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഗണ്‍മാനെ എംഎല്‍എ വിവരം അറിയിച്ചു. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ സുജിത് തിരുവമ്പാടി എന്നയാളുടെ നമ്പറില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പിന്നാലെ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ ഇരുവരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags