Vazhchayugam

Live News

‘സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്, മുഖം ഉള്ളവരും ഇല്ലാത്തവരും ഉണ്ട്; സൈബർ കുറ്റകൃത്യത്തെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക’: മമ്മൂട്ടി

RCCയിൽ 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലായത് ചികിത്സാപ്പിഴവ് തന്നെ; പത്തോളജി ലാബ് റിപ്പോർട്ട് പുറത്ത്

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ച് പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

തമിഴ്നാട്ടിലെ ക്ഷേത്രഭൂമിയിൽ പെരിയാറിന്‍റെ പ്രതിമ സ്ഥാപിച്ചത് നീക്കാൻ മദ്രാസ് ഹൈക്കോടതി; നാലാഴ്ചയ്ക്കകം മറ്റൊരിടത്തേക്ക് മാറ്റണം

യാചകരെ കാണുമ്പോള്‍ പണം നല്‍കേണ്ട, പകരം… മലപ്പുത്ത് സ്മൈല്‍!

മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തി; LPST റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

28.3°C
  • Kottayam
October 31, 2026
Follow Us:
VazhchayugamBlogKeralaനിതിന്‍രാജിന്റെ മരണം: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

നിതിന്‍രാജിന്റെ മരണം: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടുന്നത്.

കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഡോക്ടര്‍ റാം പിടിയിലാകുന്നത്. റാമിനെ പൊലീസ് കണ്ണൂരിലെത്തിച്ചു.

നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ മുഖ്യപ്രതിയായ ഡോക്ടര്‍ റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags