Vazhchayugam

Live News

സ്പാ പീഡനം: 16കാരിയെ കോവളത്തെത്തിച്ച അന്തര്‍ സംസ്ഥാന ഇടനിലക്കാരി പിടിയില്‍

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

മുന്‍ എംഎല്‍എമാരുടെ മിനിമം പെന്‍ഷന്‍ കൂട്ടി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുക 25000 രൂപ പെന്‍ഷന്‍

കോട്ടയം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ബ്ലോക്കില്‍ വീണ്ടും അപകടം, ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നുവീണു

28.3°C
  • Kottayam
October 29, 2026
Follow Us:

Day: July 20, 2026

Kerala

ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ കുടുംബം

കൽപ്പറ്റ: വയനാട് മുത്തങ്ങയ്ക്ക് സമീപം സൈക്കിള്‍ അപകടത്തില്‍ പരിക്കേറ്റ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച 11 വയസ്സുകാരനായ ആദിവാസി വിദ്യാര്‍ഥിയുടെ മരണത്തില്‍ ഹൈവേ പൊലീസിനെതിരെ ഗുരുതര...

Kerala

നിതിന്‍രാജിന്റെ മരണം: മുഖ്യ പ്രതി ഡോ. റാം പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാം പിടിയിലായി. മൂന്നു മാസത്തിനു ശേഷമാണ് റാമിനെ...

Kerala

‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’; വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി ദേശാഭിമാനി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ അനുസ്മരണക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് പുറത്തിറക്കി സിപിഐഎം മുഖപത്രം ദേശാഭിമാനി. ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’എന്ന പേരില്‍ വിഎസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി സുധാകരനാണ്...

Kerala

പുതിയ പാർട്ടി ഉണ്ടാക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും; ലയന ചർച്ച നിർണായക ഘട്ടത്തിൽ

തൃശൂർ: മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ കെ ശശീന്ദ്രനും ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാൻ ധാരണ. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ്...

National

ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു; 19 പേര്‍ മരിച്ചു

ജമ്മു കശ്മീരിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. പൂഞ്ചിലും രജൗരിയിലുമായി 19 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കനത്ത മഴയും പ്രളയ മുന്നറിയിപ്പും തുടരുന്ന പ്രദേശങ്ങളില്‍...

Kerala

‘പൊതിച്ചോറ് വിതരണം നിരോധിക്കുന്നതു കൊണ്ട് യുഡിഎഫ് സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും എന്ത് നേട്ടം?’: പിണറായി വിജയന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഡിവൈഎഫ്‌ഐ വര്‍ഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യുഡിഎഫ് സര്‍ക്കാരിനും...

Kerala

‘ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ സർക്കാർ എതിരല്ല’; പൊതിച്ചോർ വിവാദത്തിൽ മലക്കം മറിഞ്ഞ് കെ മുരളീധരൻ

തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില്‍ മലക്കം മറിഞ്ഞ് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് മുരളീധരൻ പറഞ്ഞു. ഇപ്പോഴത്തെ...

National

സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും; ഹര്‍ജിയില്‍ ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: സോനം വാങ്ചുക് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തുടരും. ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടില്ല. നിലവില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന്...

Fifa Worldcup 2026 News

ലാ റോജയ്ക്ക് മുൻപിൽ മുട്ടുമടക്കി മിശിഹായും! സ്പെയിൻ വീണ്ടും ലോകത്തിന്റെ നെറുകയിൽ

16 വർഷത്തിന് ശേഷം വിശ്വകിരീടത്തിൽ മുത്തമിട്ട് നിലവിലെ യൂറോപ്യൻ രാജാക്കന്മാരായ സ്പെയ്ൻ. 2010ൽ സ്പെയ്ൻ ആദ്യമായി ഈ കനകകിരീടത്തിൽ മുത്തമിടുമ്പോൾ വിജയഗോൾ വന്നത് ഇതിഹാസ...

Tags