Vazhchayugam

Live News

വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി ആര്യവീര്‍ സെവാ​ഗ്; ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയം

യുവനടി പ്രതിയായ ആക്രമണകേസ്; ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്; ‘മദ്യം നല്‍കി പീഡിപ്പിച്ചു’

മരിച്ചവർക്ക് പെൻഷൻ, അനർഹർ കൈപ്പറ്റി; ഓപ്പറേഷൻ വെൽഫെയർ ഫണ്ട് പരിശോധനയിൽ തെളിഞ്ഞത് വ്യാപക ക്രമക്കേടുകൾ

നെടുമ്പാശ്ശേരി വാഹനാപകട കേസ്, 3 പ്രതികൾക്കും ജാമ്യം; സുഹൈല്‍ 10 ദിവസത്തിന് ശേഷം പുറത്തിറങ്ങും

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ട് പമ്പയിലെത്താം: എസി ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

28.3°C
  • Kottayam
November 6, 2026
Follow Us:
VazhchayugamBlogBusinessഓക്‌സിജനില്‍ ദീപാവലി ഉത്സവം; 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു; ഓഫറുകള്‍ നവംബര്‍ എട്ട് വരെ

ഓക്‌സിജനില്‍ ദീപാവലി ഉത്സവം; 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു; ഓഫറുകള്‍ നവംബര്‍ എട്ട് വരെ

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ദീപാവലി ഉത്സവം 100 മണിക്കൂര്‍ നോണ്‍സ്‌റ്റോപ്പ് സെയില്‍ ആരംഭിച്ചു. നവംബര്‍ എട്ട് വരെ നടക്കുന്ന നോണ്‍സ്‌റ്റോപ്പ് സെയിലില്‍ ഡിജിറ്റല്‍, കിച്ചണ്‍ ആന്‍ഡ് ഹോം അപ്ലയന്‍സസ് ഉത്പന്നങ്ങള്‍ വന്‍വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം.
മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ കാര്‍, സ്‌കൂട്ടര്‍, സൈക്കിള്‍ ഉള്‍പ്പെടെ ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

9900 രൂപ മുതല്‍ മൊബൈല്‍ ഫോണുകളും 12,900 രൂപ മുതല്‍ 5ജി മൊബൈല്‍ ഫോണുകളും ലഭ്യമാണ്.
ഏത് അവസ്ഥയിലുള്ള പഴയ ലാപ്‌ടോപ്പുകള്‍ക്ക് കുറഞ്ഞത് 2000 രൂപ എക്‌സ്‌ചേഞ്ച് ബോണസുണ്ട്. കൂടാതെ ഓക്‌സിജന്‍ നല്‍കുന്ന 7000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറും സ്വന്തമാക്കാം. ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ ലാപ്‌ടോപ്പ് ബണ്ടില്‍ കിറ്റ് സൗജന്യം. നാല് വര്‍ഷം വരെ വാറന്റിയുള്ള 43 ഇഞ്ച് എല്‍ഇഡി ടിവി 14,499 രൂപയ്ക്ക് വാങ്ങാം. സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകള്‍ 7,999 രൂപ മുതല്‍ സ്വന്തമാക്കാം. അഞ്ച് വര്‍ഷം വരെ വാറന്റിയും 8000 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറുകളും വാഷിംഗ് മെഷീനുകള്‍ക്കുണ്ട്. ഫ്രിഡ്ജുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകള്‍ ലഭിക്കും. ഡബിള്‍ഡോര്‍ വാഷിംഗ് മെഷീനുകള്‍ 19,999 രൂപ മുതല്‍ നോണ്‍സ്‌റ്റോപ്പ് സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

എയര്‍ഫ്രയര്‍ 4890 രൂപ മുതലും 5990 രൂപ മുതല്‍ മൈക്രോവേവ് ഓവനും ലഭിക്കും. 4990 രൂപ മുതലാണ് ത്രി ബര്‍ണര്‍ ഗ്യാസ് സ്റ്റൗവിന്റെ വില. മികസര്‍ ഗ്രൈന്‍ഡര്‍ ഫുഡ് പ്രോസസര്‍ 8990 രൂപയ്ക്കും ഇന്‍ഡക്ഷന്‍ കുക്കര്‍ 3699 രൂപയ്ക്കും സ്വന്തമാക്കാം. വാക്വം ക്ലീനര്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സ് സൗജന്യമാായി ലഭിക്കും.
699 രൂപ മുതല്‍ സ്മാര്‍ട്ട്‌വാച്ചുകളും 799 രൂപ മുതല്‍ ടിഡബ്ല്യുഎസും 599 രൂപ മുതല്‍ ഓവര്‍ഹെഡ് ഹെഡ്‌സെറ്റുകളും ലഭിക്കും. 699 രൂപ മുതലാണ് നെക്ബാന്‍ഡുകളുടെ വില.
പഴയ ഇന്‍വെര്‍ട്ടര്‍ ആന്‍ഡ് ബാറ്ററികള്‍ക്ക് കുറഞ്ഞത് 4000 രൂപവരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. മുന്‍നിര ബാങ്കുകളുടെ ക്യാഷ്ബാക്ക് ഓഫറുകളും പ്രത്യേക സ്‌കീമുകളും ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഒരു രൂപ പോലും മുടക്കാതെ O2 കെയറിലൂടെ സര്‍വീസ് ചെയ്യാം. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags