Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:
VazhchayugamBlogKerala‘കിഫ്ബിയുടെ അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം’; 30,000 കോടി രൂപയുണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി

‘കിഫ്ബിയുടെ അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം’; 30,000 കോടി രൂപയുണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി അക്കൗണ്ടില്‍ 30,000 കോടി രൂപയുണ്ടെന്ന മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍.

അക്കൗണ്ടില്‍ 6,521 കോടി രൂപ മാത്രം. അത്രയും പണം ഉണ്ടായിരുന്നെങ്കില്‍ 2026 മാര്‍ച്ച് 31 ആയപ്പോള്‍ 6,521കോടി ആയത് എങ്ങനെ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

കിഫ്ബിയുടെ ചെയര്‍മാനായിരുന്ന പിണറായി വിജയനും മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലും ഉത്തരം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags