Day: October 17, 2026
ബേക്കറികളിലൂടെ വീര്യമുള്ള വൈന് വില്പ്പന ആരംഭിച്ചു; ആദ്യ വില്പ്പന ചാലക്കുടിയില്
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ വൈന് (വീഞ്ഞ്) വില്പ്പന ആരംഭിച്ചു. 15 ശതമാനം വീര്യമുള്ള ഹോര്ട്ടി വീഞ്ഞ് വില്പ്പനയാണ് ആരംഭിച്ചത്. പഴങ്ങളില് നിന്ന്...
- By admin
- October 17, 2026
‘നേഹ ബോറയ്ക്ക് അധിക പ്രാധാന്യം നല്കുന്നു’; കോണ്ഗ്രസ് നേതൃത്വത്തിന്റെ നിലപാടില് NSUI ല് അതൃപ്തി
ന്യൂഡല്ഹി: നേഹ ബോറയെ ചൊല്ലി എന്എസ്യുഐയില് തര്ക്കം ഉടലെടുക്കുന്നതായി റിപ്പോര്ട്ട്. നേഹയ്ക്ക് അധിക പ്രാധാന്യം നല്കുന്നു എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. പ്രതിഷേധ...
- By admin
- October 17, 2026
അഞ്ച് ലക്ഷത്തിലധികം ഡൗണ്ലോഡുകള്; പ്ലേ സ്റ്റോറില് വ്യാജ വാട്സ്ആപ്പ്, മുന്നറിയിപ്പ്
ന്യൂഡല്ഹി: പ്ലേ സ്റ്റോറില് വ്യാജ വാട്സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്ട്ടുകള്. ഗൂഗിള് പ്ലേ സ്റ്റോറില് ആപ്പിന് 5 ലക്ഷത്തിലധികം ഡൗണ്ലോഡുകള് നടന്നതായുമാണ് റിപ്പോര്ട്ട്. ഔദ്യോഗിക മെസേജിങ്...
- By admin
- October 17, 2026
മാസപ്പടി കേസ്: പിണറായിയുടെ വീട്ടിൽ ഇ ഡി, സമൻസ് നൽകാൻ നേരിട്ടെത്തി
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ ഡി. നേരിട്ടത്തി. നോട്ടീസ് നൽകാനാണ് എത്തിയത്. പിണറായി വിജയൻ വീട്ടിൽ ഇല്ല....
- By admin
- October 17, 2026
- By admin
- October 17, 2026
സംഗീത സംവിധായകൻ ദേവ അന്തരിച്ചു; 400 ചിത്രങ്ങള്ക്ക് ഈണം നല്കി, വിടവാങ്ങിയത് തെന്നിസൈ തെൻട്രൽ
ഹൈദരാബാദ്: പ്രശസ്ത സംഗീത സംവിധായകൻ ദേവ അന്തരിച്ചു. 76 വയസായിരുന്നു. തമിഴ്, തെലുഗു, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 400ലേറെ സിനിമകൾക്ക് സംഗീതം...
- By admin
- October 17, 2026
കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ്; മധ്യവയസ്കയ്ക്ക് നഷ്ടമായത് 1.35 കോടി രൂപ
കോഴിക്കോട്: കോഴിക്കോട് വീണ്ടും വെർച്വൽ അറസ്റ്റ് തട്ടിപ്പ്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി മധ്യവയസ്കയുടെ അക്കൗണ്ടിൽ നിന്ന് 1.35 കോടി രൂപ...
- By admin
- October 17, 2026
അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരാകുന്നു! വിവാഹ സൽക്കാരം ചെന്നൈയിൽ
തെന്നിന്ത്യൻ സംഗീതലോകത്തെ പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും ഐ പി എല് ടീമായ സൺറൈസേഴ്സ് ഹൈദരാബാദ്...
- By admin
- October 17, 2026
യുവ സംവിധായകനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; വിയോഗം ആദ്യ സീരീസ് റിലീസായതിന് പിന്നാലെ
കൊച്ചി: യുവ സംവിധായകൻ ബെൽരാജ് കളരിക്കലി (27)നെ മരിച്ച നിലയിൽ കണ്ടെത്തി. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ എന്ന സീരീസിന്റെ സംവിധായകനാണ്....
- By admin
- October 17, 2026
പട്ടികജാതി വിഭാഗങ്ങളുടെ കണക്കുകളുണ്ടോ? സർവേ നടന്നിട്ട് 13 വർഷം; ഇരുട്ടിൽത്തപ്പി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ലാതെ പട്ടികജാതി വികസന വകുപ്പ്. പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസപരമായ സ്ഥിതിവിവരക്കണക്ക് സർവേ സർക്കാർ അവസാനമായി...
- By admin
- October 17, 2026









