Vazhchayugam

Live News

28.3°C
  • Kottayam
October 15, 2026
Follow Us:

Day: October 15, 2026

Kerala

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിനിടെ എന്‍എസ് യു നേതാവ് ആതിരയെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേരളത്തില്‍ കേസെടുത്തു. ആതിര ഡിജിപിയ്ക്ക്...

Kerala

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

തിരുവനന്തപുരം: വീട്ടില്‍ എയര്‍കണ്ടീഷനര്‍ (എസി) ഉള്ളവര്‍ക്കും, താമസിക്കുന്ന വീട് 2,000 ചതുരശ്ര അടിയോ അതില്‍ കൂടുതലോ ഉള്ളവര്‍ക്കും കേരളത്തില്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. നിലവില്‍...

Kerala

രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം: ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി

കൊല്ലം : രാഹുല്‍ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖയ്‌ക്കെതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു...

National

SIRനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: രാജ്യവ്യാപക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും....

International

ജർമനിയിൽ അപ്പാർട്മെൻറ്റിൽ തീപിടിത്തം; 3 മലയാളികൾ മരിച്ചു

ബോഹും: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം. പാർപ്പിട സമുച്ചയത്തിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടുത്തത്തിലാണ് മലയാളികൾ...

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 6,01,45,967 രൂപ ലഭിച്ചു. 1കിലോ 749ഗ്രാം 200 മില്ലിഗ്രാം സ്വര്‍ണ്ണവും. 18 കിലോഗ്രാം...

Kerala

കിഫ്ബിയിൽ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

തിരുവനന്തപുരം: കിഫ്ബി പ്രവർത്തനങ്ങൾ പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന് നിയമസഭയിൽ. റിപ്പോർട്ടിന് മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബിയിൽ സമഗ്ര പുനഃസംഘടന ശിപാർശ ചെയ്യുന്നതാണ്...

National

ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്ര സർക്കാർ

ഡൽഹി: സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകളാണ് മാറ്റിയത്....

Kerala

കേരളത്തിന്റെ നെല്ലച്ഛന് വിട; ചെറുവയൽ രാമൻ അന്തരിച്ചു

വയനാട്ടിലെ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. പത്മശ്രീ പുരസ്ക്കാര ജേതാവാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ...

Kerala

മാസപ്പടി കേസ്; പിണറായി വിജയനെതിരെ PMLA കേസ് രജിസ്റ്റർ ചെയ്ത് ED

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ PMLA കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിജിലൻസ് കേസിന്റെ പശ്ചാത്തലത്തിലാണ്...

Tags