Day: October 25, 2026
‘രക്തം ചിന്താതെ മാംസം അറുത്തെടുക്കാന്‍ കഴിയുമോ?’
കൊച്ചി: പൊതുസേവകര്‍ക്കെതിരേ അഴിമതിക്കേസില്‍ അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വകുപ്പിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. അഴിമതി തടയല്‍ നിയമത്തിലെ വകുപ്പ് 17 എ. മുന്‍കൂര്‍ അനുമതി...
- By admin
- October 25, 2026
സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്: 5 മന്ത്രിമാര്‍ക്ക് അനുമതി
തിരുവനന്തപുരം: സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അഞ്ചു മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്കി. മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക്...
- By admin
- October 25, 2026
കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില
കൊച്ചി: സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോഗ്രാമിന് 23 രൂപയാണ് കൂടിയത്. അണ്‍ഗാര്‍ബിള്‍ഡ് മുളകിന് കിലോയ്ക്ക് 730 രൂപയാണ് ശനിയാഴ്ചത്തെ...
- By admin
- October 25, 2026
മാനസിക പരിവർത്തനം സംഭവിക്കുന്ന തടവുകാരെ പുനരധിവസിപ്പിക്കണം: സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശം
തൃശൂർ: ശിക്ഷാകാലാവധി പൂർത്തിയാക്കി മാനസിക പരിവർത്തനം സംഭവിച്ച് പുറത്തിറങ്ങുന്ന തടവുകാരെ പുനരധിവസിപ്പിക്കുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നിർദേശം നൽകി. അത്തരം...
- By admin
- October 25, 2026
‘ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഢ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു’; മുൻ ചീഫ് ജസ്റ്റിസിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
ഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളില്‍ ചന്ദ്രചൂഢ്...
- By admin
- October 25, 2026
‘സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ കർശന നടപടി’: മന്ത്രി എൻ ഷംസുദ്ദീൻ
കോഴിക്കോട്: കേരളാ സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്- ഉത്തേജകമരുന്ന് ആക്ഷേപങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ ബോൺ ടെസ്റ്റ്...
- By admin
- October 25, 2026
200 കോടിയുടെ പദ്ധതിയിൽ ദുരൂഹത: ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി
തിരുവനന്തപുരം: കണ്ണൂർ ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയെ കുറിച്ച് സമഗ്ര വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ. കിഫ്ബിയുടെയും ദേശീയ...
- By admin
- October 25, 2026
ഗള്‍ഫ് സംഘര്‍ഷം; ഡല്‍ഹി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നു
ന്യൂഡല്‍ഹി: സംഘര്‍ഷം നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലയിലെ പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള മലയാളികള്‍ക്കായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസില്‍ പ്രത്യേകം കണ്ട്രോള്...
- By admin
- October 25, 2026
രാജീവ് സുന്ദരനായിരുന്നു; ആദ്യം കണ്ടത് കേംബ്രിഡ്ജിലെ ഒരു ചെറിയ ഗ്രീക്ക് റസ്റ്ററന്റില്‍ വെച്ച്; പ്രണയകഥ പറഞ്ഞ് സോണിയ ഗാന്ധി
രാജീവ് ഗാന്ധിയുമൊത്തുള്ള തന്റെ ജീവിതവും പ്രണയകാലവും ഓര്‍ത്തെടുത്തുകൊണ്ടുള്ള വീഡിയോ എക്സില്‍ പങ്കിട്ട് കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. തമ്മില്‍ പരിചയപ്പെട്ടതും ഒപ്പമുള്ള യാത്രകളെ കുറിച്ചുമെല്ലാം...
- By admin
- October 25, 2026
കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ; ഉത്തരേന്ത്യൻ യൂട്യൂബർക്കെതിരെ കേസെടുത്തു
കൊച്ചി: കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പരാമർശം അടങ്ങിയ വീഡിയോ, യൂട്യൂബർക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യൻ ഇൻഫ്ലുവൻസർ അമൃത് സിംഗ് ഡാരനെതിരെയാണ് കേസ് എടുത്തത്. BNS 353(2), 192...
- By admin
- October 25, 2026








