Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKottayamകോട്ടയം പ്രസ് ക്ലബ്: ഷാലു മാത്യു പ്രസിഡന്റ്: ഹരി ആർ പിഷാരടി സെക്രട്ടറി: ടോബി ജോൺസൺ ട്രഷറർ

കോട്ടയം പ്രസ് ക്ലബ്: ഷാലു മാത്യു പ്രസിഡന്റ്: ഹരി ആർ പിഷാരടി സെക്രട്ടറി: ടോബി ജോൺസൺ ട്രഷറർ

കോട്ടയം: കോട്ടയത്ത് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പിൽ ഷാലു മാത്യു നേതൃത്വം നൽകിയ പാനലിന് വിജയം. കോട്ടയം പ്രസ് ക്ലബിന്റെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ഇവർ.

ഷാലു മാത്യു (പ്രസിഡൻ്റ് )

സിബി ജോർജ് ,

സ്വപ്ന പി.ജി (വൈസ് പ്രസിഡൻ്റുമാർ)

ഹരി ആർ പിഷാരടി (സെക്രട്ടറി)

ബിനു മോൻ പി.എം,

ആശാ തോമസ് (ജോയിൻ്റ് സെക്രട്ടറിമാർ )

ടോബി ജോൺസൺ (ട്രഷറർ )

ജില്ലാ കമ്മിറ്റി അംഗങ്ങൾ

1. രാഹുൽ ചന്ദ്രശേഖർ .

2. അതുല്യ ഉണ്ണി

3. മഞ്ജു ജോസഫ് ,

4. ജസ്റ്റിൻ ജോസ് ,

5. ഷിബി പി.ഡി ,

6. അഖിൽ കെ ,

7. സാംജിത്ത് ആർപ്പൂക്കര,

8. സിബിൾ ജോസ് ,

കെ.വി.ഹരിദാസ് (ജന്മഭൂമി )

നിയാസ് മുസ്തഫ (സുപ്രഭാതം) എന്നിവർ വരണാധികാരികളായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags