Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:

Day: October 24, 2026

Crime

s3wg7e2mtzv1qryq

p7wwyg3zmc

Kerala

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ മാംസാഹാരം വിലക്കിയെന്ന വാര്‍ത്ത നിഷേധിച്ച് ലോക്ഭവന്‍. വിലക്ക് എര്‍പ്പെടുത്തിയത് ഗവര്‍ണര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയില്‍ മാത്രമാണെന്നും ജീവനക്കാര്‍ക്ക്...

Kerala

ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിടാന്‍ നീക്കം; വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍: പിണറായി വിജയൻ

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് 'ക്ലിനിക്കല്‍ ട്രയല്‍' ലേബലുള്ള മരുന്ന് നല്‍കിയത് സര്‍ക്കാര്‍ തലത്തിലെ ഗുരുതര...

Kerala

കായിക മാമാങ്കത്തിന് തണുപ്പേകാൻ പാരമ്പര്യത്തിൻ്റെ മൺകൂജകൾ; ഇരുന്നൂറോളം കൂജകൾ എത്തിച്ച് സംഘാടകർ

കോഴിക്കോട്: ഒരുകാലത്ത് ഫ്രിഡ്‌ജും മറ്റ് കൂളിങ് സംവിധാനങ്ങളുമൊക്കെ വരുന്നതിന് മുൻപേ നല്ല ശുദ്ധമായ തണുത്ത വെള്ളം നൽകിയിരുന്ന സംവിധാനമായിരുന്ന മൺകൂജകൾ. നാട്ടിൻപുറങ്ങളിലെ വീടുകളിൽ തണുത്ത...

Climate

ഇരട്ട ന്യൂനമര്‍ദം; അതിതീവ്ര മഴ വരുന്നു, വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴ അതിതീവ്രമഴയായി മാറുമെന്നാണ് കലാവസ്ഥാ വകുപ്പിന്‍റെ പുതുക്കിയ പ്രവചനം. ഇരട്ട ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ...

Kerala

“മുടി വളർത്തുന്നത് സ്കൂൾ നിബന്ധനകൾക്ക് വിധേയം, ബാഗുകള്‍ അധ്യാപകര്‍ക്ക് പരിശോധിക്കാം”; നിര്‍ദേശിച്ച് ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള വിപത്തുകള്‍ തടയുന്നതിനും സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മിഷന്‍. കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ നിരന്തരം...

Kerala

നിർമാണചെലവ് 200 കോടി; കോട്ടയം മെഡിക്കൽ കോളെജിലെ സർജിക്കൽ ബ്ലോക്കിന്‍റെ സീലിങ് തകർന്നുവീണു

കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലെ സീലിങ്ങിന്‍റെ ഒരു ഭാഗം തകർന്നുവീണു. ആളപായമില്ല. നേത്രരോഗ വിഭാഗത്തിന് സമീപമാണ്...

Kerala

“ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലീങ്ങൾ, കേരളം അപകടാവസ്ഥയിൽ”; വിദ്വേഷ വീഡിയോയുമായി വ്ലോഗർ, പിന്തുണച്ച് ദിയ കൃഷ്ണ

കേരളത്തിനെതിരേ വിദ്വേഷ വിഡിയോയുമായി ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഫോര്‍ട്ട് കൊച്ചിയില്‍ നിറയെ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നുമാണ് ലിറ്റിചോക്ക് അപ്പ് എന്ന അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ പരാമർശിക്കുന്നത്.താനിപ്പോള്‍...

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

ശബരിമലയിലേക്കുള്ള നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്. ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനുവിനെയാണ് വിജിലൻസ് എസ്ഐടി അറസ്റ്റ് ചെയ്തത്. 11,040 കിലോഗ്രാം നെയ്യ് തട്ടി എടുത്തെന്നും തമിഴ്നാട്ടിലെ...

Kerala

2010ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

തിുരുവനന്തപുരം: പി.എസ്.സിക്കെതിരെ രണ്ടാം ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണത്തിന് നിർദ്ദേശം നൽകിയത് 2010 ൽ നടന്ന സബ് ഇൻസ്പെക്ടർ നിയമന ക്രമക്കേടിൽ.മുൻഗണന മറികടന്ന് മറ്റു മൂന്നു...

Tags