Day: October 20, 2026
രാജ്യത്ത് പ്രതിഷേധം നടക്കുമ്പോള്‍ രാഹുല്‍ വിയറ്റ്‌നാമിലേക്ക് പോയി? ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ രാഷ്ട്രീയ വിവാദം
ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ വിവാദം കടുക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ടുപോകവേയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ വിദേശയാത്ര. വിയറ്റ്‌നാമിലെ...
- By admin
- October 20, 2026
വഖഫ് ബോര്‍ഡ് പ്രതിസന്ധി: സമസ്ത എപി വിഭാഗത്തിന് പ്രാതിനിധ്യം നല്‍കി പ്രശ്‌നപരിഹാരം; തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വം ഒഴിയും
കോഴിക്കോട്: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടനാ വിവാദം അവസാനിക്കുന്നു. സമസ്ത എപി വിഭാഗത്തിന് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയാണ് പ്രശ്‌ന പരിഹാരം. നിലവിലെ അംഗം...
- By admin
- October 20, 2026
സർക്കാർ മെഡി. കോളജുകളിൽ 800 ഡോക്ടർമാരുടെ കുറവ്; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ച് DME
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രതിസന്ധിയായി ഡോക്ടേഴ്സിന്റെ വൻ കുറവ്. എണ്ണൂറ് ഡോക്ടേഴ്സിനെ കേരളത്തിലെ 14 ജില്ലകളിലേക്കുമായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്...
- By admin
- October 20, 2026
ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമത്
കൊച്ചി: ജോലിയിലും പഠനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തില്‍ രാജ്യത്ത് ഒന്നാമത് എറണാകുളം ജില്ല. ഇവിടെ പത്തില്‍ ഒന്‍പതുപേരും ഏതെങ്കിലും ജോലിയിലോ പഠനത്തിലോ പരിശീലനത്തിലോ പങ്കാളികളാകുന്നുവെന്നാണ്...
- By admin
- October 20, 2026
ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം; എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കും
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം.ഡല്‍ഹയില്‍ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11.15ന് സിപിഐഎം ദേശീയ...
- By admin
- October 20, 2026
കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍
തിരുവനന്തപുരം: കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ...
- By admin
- October 20, 2026
കണ്ണേ… കരളേ… മറക്കില്ലൊരിക്കലും; ഇന്ന് വി എസ്സിന്റെ 103-ാം ജന്മവാര്‍ഷിക ദിനം
കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്റെ 103-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി,...
- By admin
- October 20, 2026
കുട്ടികൾ ജങ്ക് ഫുഡ് കഴിക്കുന്നത് നിയന്ത്രിക്കാൻ നിയമ നടപടി
തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കാനും ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗം തടയാനും നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഉയർന്ന...
- By admin
- October 20, 2026
2027ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: 2027ലെ കേരളത്തിലെ പൊതു അവധി ദിനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18ന് പ്രസിദ്ധീകരിച്ച കേരള ഗസറ്റിലാണ് അവധി ദിനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനമുള്ളത്....
- By admin
- October 20, 2026
റൊണാള്‍ഡോയ്ക്ക് ഒരു മാസം സസ്‌പെന്‍ഷന്‍; 255 യൂറോ പിഴ
പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍. പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ടതിലാണ് നടപടി. 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്....
- By admin
- October 20, 2026








