Day: October 19, 2026
മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മായിന്‍ ഹാജി
മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എംസി മായിന്‍ ഹാജി. ആ ഭൂമി വഖഫ് സ്വത്ത് ആണെന്ന കാര്യത്തില്‍ ആര്‍ക്കും...
- By admin
- October 19, 2026
സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടാൽ 24 മണിക്കൂറിനകം അറിയിച്ചാൽ ബാങ്കിന് ബാധ്യത; ഇടപാടുകാരിക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ എസ്ബിഐയോട് ഹൈക്കോടതി
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് 24 മണിക്കൂറിനകം ബാങ്കിലും പൊലീസിലും വിവരമറിയിച്ച ഇടപാടുകാരിക്ക് നഷ്ടപ്പെട്ട തുകയായ 3.73 ലക്ഷം രൂപ തിരികെ...
- By admin
- October 19, 2026
ഡെങ്കിപ്പനിക്കും കുരങ്ങുപനിക്കും വാക്സിൻ വരുന്നു; മനുഷ്യരിലെ പരീക്ഷണം ഉടൻ
ഗൊരഖ്പുർ: രാജ്യത്ത് ഡെങ്കിപ്പനിക്കും കുരങ്ങുപനിക്കും (കാസനൂർ ഫോറസ്റ്റ് ഡിസീസ്) എതിരായ വാക്സിനുകളുടെ മനുഷ്യരിലെ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്...
- By admin
- October 19, 2026
ദക്ഷിണമൂകാംബികയിൽ നവരാത്രി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്; വിദ്യാരംഭം 21ന് പുലർച്ചെ മുതൽ
കോട്ടയം: ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി പൂജവയ്പ്പ് ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. പൂജവയ്പ്പിന് മുന്നോടിയായി നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പിൽ നൂറുകണക്കിന്...
- By admin
- October 19, 2026
സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കും
തൃശൂർ: സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവർത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി 'ഓപ്പറേഷൻ സ്പാ'...
- By admin
- October 19, 2026
ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പീക്ക് സമയം ആറുമുതൽ രാത്രി പതിനൊന്നര വരെ; ഇന്ധനസർച്ചാർജും കൂടും
തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട്...
- By admin
- October 19, 2026
ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാര കുറവിനെ തുടർന്ന് രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മറ്റ് നാല് കുട്ടികളെ കൂടി ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും....
- By admin
- October 19, 2026
”ഹൃദയത്തിൽ വെറുപ്പുമായി വരുന്ന ആളുകളുടെ കുടിയേറ്റം ഫ്രാൻസിനെ തകർത്തു”; കുറിപ്പുമായി ട്രംപ്
വാഷിങ്ടൺ: ഫ്രാൻസിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ കുടിയേറ്റവുമായി ബന്ധപ്പെടുത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ‍്യലിൽ കുറിച്ച കുറിപ്പിലൂടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്....
- By admin
- October 19, 2026
സംസ്ഥാനത്ത് തുലാവര്‍ഷം കനക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....
- By admin
- October 19, 2026
പാൽ കുടുങ്ങി അല്ല, ആലപ്പുഴയിൽ 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരന്റെ മരണം പോഷകാഹാര കുറവ് കാരണമെന്നു കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം തെളിഞ്ഞത്. കുഞ്ഞിനു മതിയായ തൂക്കമുണ്ടായിരുന്നില്ല. 12 കിലോ...
- By admin
- October 19, 2026








