Vazhchayugam

Live News

28.3°C
  • Kottayam
October 30, 2026
Follow Us:
VazhchayugamBlogKeralaസെമസ്റ്റർ മാറി ചോദ്യങ്ങൾ നൽകി; കാലിക്കറ്റ് യൂണിവേഴ്സിറ്റി B A ഹിസ്റ്ററി ചോദ്യ പേപ്പറിൽ പിഴവ്

സെമസ്റ്റർ മാറി ചോദ്യങ്ങൾ നൽകി; കാലിക്കറ്റ് യൂണിവേഴ്സിറ്റി B A ഹിസ്റ്ററി ചോദ്യ പേപ്പറിൽ പിഴവ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി ചോദ്യ പേപ്പറിൽ, ചോദ്യങ്ങൾ മാറിനൽകി. അഞ്ചാം സെമസ്റ്ററിലെ ചോദ്യങ്ങൾക്ക് പകരം, ആറാം സെമസ്റ്ററിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നത്.

ചോദ്യപേപ്പറിൽ ഉണ്ടായിരുന്ന 20 ചോദ്യങ്ങളും മാറി നൽകിയതോടെ വിദ്യാർഥികൾ വലഞ്ഞു.

ഇത്തരം ഒരു കാര്യം യൂണിവേഴ്സിറ്റിയുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags