Vazhchayugam

Live News

‘ഒരുവീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’; പെറ്റ് ഓണര്‍ഷിപ്പ് നിയമം കര്‍ശനമാകും

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ യുവാവ് പിടിയില്‍, തീവ്രവാദ ബന്ധമെന്ന് സൂചന; വീട്ടില്‍ വന്‍ മയക്കുമരുന്ന് ശേഖരം

വിമാനത്താവളങ്ങളും വിശുദ്ധ നഗരങ്ങളും ആക്രമിക്കുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി സൗദി മന്ത്രിസഭായോഗം

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹ മരണം: നിർണായകമായത് ബ്രെയിൻ മാപ്പിങ് ടെസ്റ്റ്‌, കൃത്യത്തിൽ രണ്ട് പേർക്ക് കൂടി പങ്കെന്ന് അന്വേഷണ സംഘം

28.3°C
  • Kottayam
October 14, 2026
Follow Us:
VazhchayugamBlogSportsസൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല

സോക്കര്‍ ലോകമാകെ ഉറ്റുനോക്കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരദാന ചടങ്ങില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പങ്കെടുത്തേക്കില്ല.
ട്രാന്‍സ്ഫര്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പുരസ്‌കാരങ്ങള്‍ സമ്മാനിക്കില്ലന്ന് മാത്രമല്ല അദ്ദേഹത്തിന്റെ സാന്നിധ്യവും ഇതുവരെ ഉറപ്പായിട്ടില്ല.ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിക്കാന്‍ ലയണല്‍ മെസിക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ലയണല്‍ മെസി ആര്‍ക്കും ട്രോഫി നല്‍കില്ല. ബാലണ്‍ ഡി ഓര്‍ ചടങ്ങില്‍ മെസ്സി പങ്കെടുക്കുമോ എന്ന കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും വാര്‍ത്തകളിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags