Day: September 25, 2026
പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 98 ആയി ചുരുക്കണം, വിസ്തീര്‍ണം കുറയ്ക്കണം; കേന്ദ്രത്തെ നിലപാടറിയിച്ച് കേരളം
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ...
- By admin
- September 25, 2026
ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കിരീടം കാണാതായെന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും 2012ല്‍ ഭക്തന്‍ സമര്‍പ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം...
- By admin
- September 25, 2026
മലയാളി താരം ഉള്‍പ്പെട്ട റിലേ ടീമിന് വെള്ളി! ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 16 മെഡലുകള്‍
നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് 4x400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. മലയാളി താരം ടിഎസ് മനു, എംആര്‍ പൂവമ്മ, വിശാല്‍ തേനരശ്,...
- By admin
- September 25, 2026
നിതിന്‍ രാജിന്റെ മരണം; കോളജ് പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിൽ പ്രിൻസിപ്പാളിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ.വിനോദ് മോണി, അധ്യാപിക ഡോ....
- By admin
- September 25, 2026
സാമ്പത്തിക പ്രതിസന്ധി; വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും വായ്പയെടുക്കാൻ ഒരുങ്ങി സർക്കാർ. 1800 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. പൊതുവിപണിയിൽ നിന്ന് കടപത്രം വഴി പണം...
- By admin
- September 25, 2026
തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരും; ജൂൺ 19 ന് മാരിടൈം ദിനം ആചരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചിയിൽ ഓഷിനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും തുടങ്ങും...
- By admin
- September 25, 2026








