VazhchayugamBlogBusinessഓക്സിജനിൽ 100 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ; മൊബൈൽ വാങ്ങുന്നവർക്ക് സൗജന്യമായി 3-ജാർ മിക്സർ ഗ്രൈൻഡർ ; ജൂലൈ 3 മുതൽ 6 വരെ

ഓക്സിജനിൽ 100 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ; മൊബൈൽ വാങ്ങുന്നവർക്ക് സൗജന്യമായി 3-ജാർ മിക്സർ ഗ്രൈൻഡർ ; ജൂലൈ 3 മുതൽ 6 വരെ
കൊച്ചി: ഓക്സിജൻ ഷോറൂമുകളിൽ 100 മണിക്കൂർ നീളുന്ന ഡേ ആൻഡ് നൈറ്റ് സെയിൽ ജൂലൈ 3 മുതൽ 6 വരെ നടക്കും. സെയിലിന്റെ ഭാഗമായി ഏത് മൊബൈൽ ഫോൺ വാങ്ങിയാലും 3,749 രൂപ വിലവരുന്ന 3-ജാർ മിക്സർ ഗ്രൈൻഡർ സൗജന്യമായി ലഭിക്കും.

കൂടാതെ ലാപ്ടോപ്പുകൾ കിച്ചൺ അപ്ലൈയൻസുകൾ, ഗൃഹോപകരണങ്ങൾ, വിവിധ ഗാഡ്ജെറ്റുകൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും.

ഈ പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താൻ ഇന്ന് തന്നെ അടുത്തുള്ള ഓക്സിജൻ ഷോറൂം സന്ദർശിക്കു. കൂടുതൽ വിവരങ്ങൾക്ക്: 9020100100.








