Vazhchayugam

Live News

28.3°C
  • Kottayam
June 26, 2026
Follow Us:

Day: June 26, 2026

National

ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം...

National

അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ. സംഭാവന തട്ടിപ്പിൽ എഫ്‌ഐആർ എടുത്തത് കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തി....

Kerala

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്റെ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

കൊച്ചി: അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള...

Fifa Worldcup 2026 News

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; അട്ടിമറി ജയത്തോടെ 2006ന് ശേഷം ആദ്യമായി ലോകകപ്പ് നോക്കൗട്ടിൽ

ലോകകപ്പ് ഫുട്ബോളിൽ വൻ അട്ടിമറിയുമായി ഇക്വഡോർ. കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇക്വഡോർ ചരിത്ര വിജയം സ്വന്തമാക്കി. ജയത്തോടെ 2006ന് ശേഷം...

Kerala

കീം ഫലം നാളെ പ്രഖ്യാപിക്കും

കൊച്ചി: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ( കീം) ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണാണ്...

Special

നാളെ നല്ലതാക്കാൻ ഇന്ന് ലഹരിയോട് ‘NO’ പറയാം; ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

മയക്കുമരുന്നിന്റെ ഉപയോഗത്തിനും അതിന്റെ അനധികൃത കടത്തിനുമെതിരെ ലോകമെമ്പാടും ബോധവൽക്കരണം ശക്തമാക്കുന്നതിനായി എല്ലാ വർഷവും ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു....

Kerala

‘ഫ്രീ യാത്ര’യിൽ ‘സീറ്റില്ല’! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ

കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതു പോലെയായി! പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം...

Kerala

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ഇരു വിഭാഗങ്ങള്‍ക്കുമെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസെടുത്തു. എല്‍ഡിഎഫ് കൗണ്‍സിലര്‍ സിന്ധു ശശിയുടെ പരാതിയില്‍ മേയര്‍ വി വി രാജേഷ്,...

National

പാസ്പോര്‍ട്ട് അപേക്ഷാ ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. പുതിയ 36 പേജുള്ള പാസ്പോര്‍ട്ടിന് ഇനി 2,500 രൂപ നല്‍കേണ്ടിവരും....

National

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്; 8 പ്രതികളെന്ന് എഫ്ഐആർ

ലഖ്നൗ: അയോധ്യ രാമ ക്ഷേത്രത്തിൽ കാണിക്കയായി കിട്ടിയ പണം വകമാറ്റി ചെലവഴിച്ച സംഭവത്തിൽ 8 പേരെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ...

Tags