Vazhchayugam

Live News

28.3°C
  • Kottayam
June 14, 2026
Follow Us:
VazhchayugamBlogBusinessവന്‍വിലക്കുറവും ഓഫറുകളും; കാഞ്ഞിരപ്പള്ളി ഓക്സിജനില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു സെയില്‍ ഞായറാഴ്ച അവസാനിക്കും

വന്‍വിലക്കുറവും ഓഫറുകളും; കാഞ്ഞിരപ്പള്ളി ഓക്സിജനില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു സെയില്‍ ഞായറാഴ്ച അവസാനിക്കും

കാഞ്ഞിരപ്പള്ളി: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമില്‍ 48 മണിക്കൂര്‍ ഗ്രാന്‍ഡ് സെയില്‍ ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ സെയില്‍ അവസാനിക്കും. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി ഗാഡ്ജറ്റുകള്‍ക്കും മുന്‍നിര ബ്രാന്‍ഡുകളുടെ ഗൃഹോപകരണങ്ങള്‍ക്കും മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ഓക്‌സിജന്‍ ഗ്രാന്‍ഡ് സെയിലില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് 11,999 രൂപ വരെയുള്ള ആകര്‍ഷകമായ സമ്മാനങ്ങള്‍. ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് 4,500 രൂപ വിലമതിക്കുന്ന എലൈറ്റ് ലാപ്‌ടോപ്പ് കിറ്റ് സൗജന്യം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ ഐഡി കാര്‍ഡുമായി എത്തി പ്രത്യേക ഡിസ്‌കൗണ്ടുകള്‍ നേടാനുളള അവസരം ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. പഴയതോ പ്രവര്‍ത്തനരഹിതമായതോ ആയ ഏത് അവസ്ഥയിലുള്ള ലാപ്‌ടോപ്പുകള്‍ക്കും മിനിമം 2,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.

ലാപ്‌ടോപ്പിനൊപ്പം പ്രിന്റര്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1,000 രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കും.
ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ സ്‌പെഷ്യല്‍ ഇഎംഐ ആനുകൂല്യങ്ങളാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രതിദിന തവണ വ്യവസ്ഥയില്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വാഷിംഗ് മെഷീനുകള്‍, ടിവികള്‍, റെഫ്രിജറേറ്ററുകള്‍ എന്നിവ ഇപ്പോള്‍ എളുപ്പത്തില്‍ സ്വന്തമാക്കാം.

അതോടൊപ്പം, ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഒരു രൂപ പോലും ചെലവില്ലാതെ മികച്ച രീതിയില്‍ സര്‍വീസ് ചെയ്യാനുള്ള സുവര്‍ണ്ണാവസരം ഓക്‌സിജന്‍ O2 കെയറിലൂടെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post