
അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ എഴുപത്തി നാലാമത് വാർഷികംജി. സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ 74 – ാമത് വാർഷികം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ആഡിറ്റോറിയത്തിൽ ജി. സുധാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ .കെ.രാജഗോപാലൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ഗ്രാമ പഞ്ചായത്തംഗം എം.ആർ. ഹരികൃഷ്ണൻ,
അഖില കേരള ഹിന്ദു സാംബവ മഹാസഭ
സംസ്ഥാന ജനറൽ സെക്രട്ടറി സനേഷ് എം.റ്റി,സംസ്ഥാന ട്രഷറര്‍ അജയകുമാർ.കെ.വി, ജോ. സെക്രട്ടറി അരുൺ കുമാർ.റ്റി, സ്വാഗത സംഘം ചെയർമാൻ പ്രശോഭൻ. കെ, ജനറൽ കൺവീനർ ഹരിമോൻ. കെ, സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം ശശികുമാർ.റ്റി, വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് രാധാമണി.എ, സെക്രട്ടറി സുജ ബൈജു, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ആഷിഖ് മാധവ്, സെക്രട്ടറി പ്രവീൺ കെ.കുമാർ തുടങ്ങിയവർ സംസാരിച്ചു.

യുവജനസംഘം സംസ്ഥാന വെെസ് പ്രസിഡന്റ് ശ്രീ വിജയ് മനോഹർ , കമ്മറ്റിയംഗം ശ്രീ സുരേഷ് ബാബു , വനിതാസംഘം സംസ്ഥാന ഖജാന്‍ജി കുമാരി ക്രിജ അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ , അമ്പലപ്പുഴ താലൂക്ക് വനിതാസംഘം ,താലൂക്ക് യുവജനസംഘം , അമ്പലപ്പുഴ യൂണിയനിലെ വിവിധ ശാഖകളിലെ പ്രവർത്തകർ തുടങ്ങിവർ നേതൃത്വം നൽകി .








