Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogCrimeപവർ​ഗ്രിഡിൽ 660 ഒഴിവുകൾ; ട്രെയിനി തസ്തികകളിൽ വമ്പൻ അവസരം; അപേക്ഷ മെയ് 11 വരെ

പവർ​ഗ്രിഡിൽ 660 ഒഴിവുകൾ; ട്രെയിനി തസ്തികകളിൽ വമ്പൻ അവസരം; അപേക്ഷ മെയ് 11 വരെ

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ട്രെയിനി പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 660 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മെയ് 11ന് മുൻപായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (PGCIL) ൽ ട്രെയിനി റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 660. ഡിപ്ലോമ ട്രെയിനി, ജൂനിയർ ഓഫീസർ ട്രെയിനി, ജൂനിയർ ടെക്‌നീഷ്യൻ ട്രെയിനി ഒഴിവുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 Whatsapp Group 2 |Telegram Group

ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ/സിവിൽ): 465 ഒഴിവുകൾ

ഡിപ്ലോമ ട്രെയിനി (സിവിൽ): 104 ഒഴിവുകൾ

ജൂനിയർ ഓഫീസർ ട്രെയിനി (HR): 30 ഒഴിവുകൾ

ജൂനിയർ ഓഫീസർ ട്രെയിനി (F&A): 23 ഒഴിവുകൾ

ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (സർവേ): 23 ഒഴിവുകൾ.

ഡിപ്ലോമ ട്രെയിനി (സർവേ): 3 ഒഴിവുകൾ.\

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പവർ ഗ്രിഡിന്റെ ഔദ്യോഗിക പോർട്ടലായ https://www.powergrid.in/en/ സന്ദർശിച്ച് ‘Careers’ വിഭാഗം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനത്തിൽ യോ​ഗ്യത വിവരങ്ങൾ ലഭ്യമാണ്. അപേക്ഷ പ്രോസസ് നാളെ മുതൽ ആരംഭിക്കും. അവസാന തീയതി ഏപ്രിൽ 11.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post