Vazhchayugam

Live News

മൂന്നാറിൽ ശൈത്യം നേരത്തെയെത്തി; താപനില 6 ഡിഗ്രിയിലേക്ക്, മൈനസ് പ്രതീക്ഷയിൽ സഞ്ചാരികൾ

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി

ട്രെയിനിൻ്റെ ബാത്റൂമിൽ എഴുതിയിരുന്നവർ ഇന്ന് സോഷ്യൽ മീഡിയയിൽ എഴുതുന്നു, ഒരു സ്ത്രീയേയും അപമാനിക്കാൻ പാടില്ല; നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വേഗതയില്ല; കേരളത്തിലോടുന്ന ജനശതാബ്ദി ട്രെയിനുകളുടെ സുപ്പർഫാസ്റ്റ് പദവി പിൻവലിച്ചു

‘നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം’

ട്രാഫിക് നിയമം ലംഘിച്ചോ? ഇ-ചലാൻ പിഴത്തുകയിൽ 50 ശതമാനം ഇളവ്; ആംനസ്റ്റി പദ്ധതി ജനുവരി 31 വരെ മാത്രം

28.3°C
  • Kottayam
November 2, 2026
Follow Us:
VazhchayugamBlogKeralaസംസ്ഥാനത്ത് മദ്യനയരൂപീകരണ ചർച്ചകൾ നടത്താൻ സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

സംസ്ഥാനത്ത് മദ്യനയരൂപീകരണ ചർച്ചകൾ നടത്താൻ സർക്കാർ; പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക.

പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എടുക്കുക. പൊതുജനങ്ങള്‍ക്ക് അഭിപ്രായം നേരിട്ട് അറിയിക്കമെന്നാണ് വിവരം.

min.co.ex@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം. വിഷയത്തില്‍ ഒക്ടോബര്‍ മാസത്തോടെ അന്തിമരൂപം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags