Day: October 28, 2026
‘വിജയണ്ണൻ്റെ പിന്തുണയാണ് എൻ്റെ ശക്തി’; സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി ടിവികെ മന്ത്രി കീർത്തന
നിരന്തരം ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി വിജയ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി കീർത്തന. തിരുപ്പതി ക്ഷേത്ര ദർശനത്തിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ പങ്കുവെയ്ക്കപ്പെട്ട...
- By admin
- October 28, 2026
തമിഴ്നാട് ജയിൽ ചാട്ടം: പ്രതികൾക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞ് പൊലീസ്, നൂറോളം പൊലീസുകാർ വനത്തിനുള്ളിൽ
ചെന്നൈ: തമിഴ്‌നാട്ടിലെ തേനി സബ് ജയിലില്‍ നിന്ന് തടവുചാടിയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ജയിൽ ചാടിയ 17 തടവുകാരിൽ നാല് പേരെയാണ് ഇനി...
- By admin
- October 28, 2026
ഫ്‌ലൈ ദുബൈ ആക്രമണം: ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയുടെ ഉന്നത ബഹുമതി
ദുബൈ: ഫ്‌ലൈ ദുബൈ വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റന്‍ സ്മിത്ത് മച്ചാര്‍ ഉള്‍പ്പെടെ ഫ്‌ലൈ ദുബൈ ജീവനക്കാര്‍ക്ക് യുഎഇയുടെ ഉന്നത...
- By admin
- October 28, 2026
‘ഓടി ജയിച്ചാലെങ്കിലും ഒരു വീടു കിട്ടുമോ സാറേ…’; കടം വാങ്ങിയ സ്പൈക്കുമായി സ്വര്‍ണം ഓടിയെടുത്ത് അക്ഷയ
കോഴിക്കോട്: 'ഓടി ജയിച്ചാലെങ്കിലും ഒരു വീടുകിട്ടുമോ സാറേ...' ട്രാക്കില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ വീട് എന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് പാലക്കാടുകാരി ജി...
- By admin
- October 28, 2026
ഇത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനോട് നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി
തിരുവനന്തപുരം:കോൺഗ്രസ് കേരളയുടെ വിവാദ പോസ്റ്റിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി. പോസ്റ്റ് കോൺഗ്രസിന്‍റെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന്...
- By admin
- October 28, 2026
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത, അര്‍ണബ് കരതൊട്ടു, ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി, അതീവ ജാഗ്രത
ഭുവനേശ്വര്‍: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയതായും...
- By admin
- October 28, 2026
വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍
കണ്ണൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. ശ്രീനാരായണീയര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട...
- By admin
- October 28, 2026
വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവ്: കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
ഡല്‍ഹി: വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവിനെതിരായ ഹര്‍ജികളില്‍ മറുപടി തേടി സുപ്രീം കോടതി. രണ്ട് ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. കേരളത്തില്‍നിന്നുള്ള...
- By admin
- October 28, 2026
സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലോഗോ ക്ഷണിച്ചു
തിരുവനന്തപുരം: ജനുവരി 04 മുതല്‍ 08 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും...
- By admin
- October 28, 2026
ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊച്ചി: ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല്...
- By admin
- October 28, 2026








