Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:

Day: October 23, 2026

Kerala

ആരെന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിനെ ഏൽപ്പിച്ചിട്ടില്ല; ലോക്ഭവൻ ഭക്ഷണത്തിലെ പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: ലോക് ഭവനിലെ സസ്യാഹാര നിബന്ധനക്കെതിരെ യൂത്ത് കോൺഗ്രസ്. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ പ്യുവർ വെജ് ജാതികോയ്മയെ വീണ്ടും പ്രതിഷ്ഠിക്കാം എന്ന് വ്യാമോഹിക്കേണ്ടന്ന് യൂത്ത്...

Kerala

ലൈംഗികാതിക്രമത്തിന് ഇരയായി, 16കാരിയുടെ 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി

കൊച്ചി: ലൈംഗിക അതിക്രമത്തിന് ഇരയായ പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. 27 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മയാണ്...

Kerala

സിസിടിവിയല്ല, പകരം വർണച്ചെടികൾ; മാലിന്യത്തിന് തടയിടാൻ കോഴിക്കോട്ടെ ഗ്രാമം

കോഴിക്കോട്: റോഡരികിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സാധാരണയായി പൊലീസിൽ പരാതി നൽകുകയോ സിസിടിവി സ്ഥാപിക്കുകയോ ആണ് പതിവ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി മാലിന്യക്കൂമ്പാരങ്ങളെ...

Kerala

SMA മരുന്ന് വിവാദം: ‘വിദഗ്ധർ പരിശോധിക്കാതെ ഒരു മരുന്നു പോലും വിപണിയിൽ ഇറക്കില്ല, വിദേശകമ്പനിയെ അനുവദിക്കില്ല’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാ​ദത്തിൽ വിശദീകരണവുമായി ആരോ​ഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും ആശങ്ക ഉണ്ടാക്കിയത്...

Kerala

ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം; നടപടി പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോള്‍

കോഴിക്കോട്: ഡയറ്റുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയുന്ന അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. പിഎസ്‌സി ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് നീക്കം. ട്രൈബ്യൂണലില്‍ അടക്കം ഇതിനെതിരെ നിരവധി ഹര്‍ജികള്‍...

Kerala

പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടിൽ അന്വേഷണം

തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെൻഡർ ഇല്ലാതെ കാർട്ടൺ...

Kerala

ഹൈക്കോടതിക്കായി മംഗളവനം പരിസ്ഥിതി ലോല മേഖലയില്‍ പാര്‍ക്കിങ് ഗ്രൗണ്ട്; പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലുള്‍പ്പെടുന്ന പഴയ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ ഹൈക്കോടതിക്കായി പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മ്മിക്കാനുള്ള തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്....

Technology

അപരിചിതമായ പോപ്പ്-അപ്പുകളില്‍ ക്ലിക്ക് ചെയ്യരുത്; കെണിയാവാം, മുന്നറിയിപ്പ്

തിരുവനന്തപുരം: ഫോണില്‍ വരുന്ന അപരിചിതമായ പോപ്പ്-അപ്പുകളില്‍ (Pop-ups) ക്ലിക്ക് ചെയ്യരുതെന്ന് സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. ഇത് യഥാര്‍ത്ഥ സന്ദേശമാണെന്ന് തോന്നിപ്പിക്കാമെങ്കിലും അതൊരു സൈബര്‍ കെണിയാണ്....

National

ബിരുദ വിദ്യാര്‍ഥികള്‍ ജോലിക്ക് സജ്ജരെന്ന് ഉറപ്പാക്കും, കമ്പനികളുമായി ധാരണ; പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള ഏകദേശം മൂന്ന് കോടി ബിരുദ വിദ്യാര്‍ഥികള്‍ ജോലി ചെയ്യാന്‍ പൂര്‍ണ സജ്ജരാണെന്ന് ഉറപ്പാക്കുമെന്ന് ദേശീയ വിദ്യാഭ്യാസ നയ അവലോകന സമിതി. ഇതിന്റെ...

National

അരുണാചല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയെന്ന് ഇന്തോ ടിബറ്റന്‍ പൊലീസ്: ചൈനക്ക് ക്ലീന്‍ ചിറ്റ് നല്‍കി, പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലുടനീളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ശത്രുജിത്ത് കപൂര്‍. സമീപമാസങ്ങളില്‍ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍...

Tags