Day: October 19, 2026
ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്; നടന്‍ സുരക്ഷിതന്‍; ഡ്രൈവര്‍ക്ക് പരുക്ക്
മുംബൈ: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്. മുംബൈയിലെ ജുഹുവിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നടന് പരുക്കില്ല. ഡ്രൈവര്‍ക്ക് പരുക്കേറ്റു. കൈക്കാണ്...
- By admin
- October 19, 2026
കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റ സംഭവം; കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും പിടിയില്‍
തിരുവനന്തപുരം: കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റ സംഭവത്തില്‍ ബന്ധുക്കള്‍ പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്‍ത്താവുമാണ്...
- By admin
- October 19, 2026
9 വര്‍ഷക്കാലം പിതാവിനെ വേട്ടയാടി; സര്‍ക്കാര്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല; നീതി നടപ്പിലാകാതെ പോകരുത്; ചാണ്ടി ഉമ്മന്‍
കോട്ടയം: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെ വീണ്ടും നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍...
- By admin
- October 19, 2026








