Vazhchayugam

Live News

28.3°C
  • Kottayam
October 28, 2026
Follow Us:
VazhchayugamBlogKottayamകുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പ്പും ഇന്ന് വൈകിട്ട് 5.30 ന് നടക്കും

കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പ്പും ഇന്ന് വൈകിട്ട് 5.30 ന് നടക്കും

കുമാരനല്ലൂർ : ദേവീ ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഗ്രന്ഥം എഴുന്നള്ളിപ്പ് ഇന്ന് ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കും. തുടർന്ന് നവരാത്രി മണ്ഡപത്തിൽ പൂജവയ്പ്പ്.

നടപ്പന്തലിൽ വൈകിട്ട് 6 ന് ഭരതനാട്യം – അഭിരാമി ജെ. നവീൻ
6.30 മുതൽ 8വരെ
ഭരതനാട്യ കച്ചേരി – ഭക്തി വൈഭവം
നൃത്താഞ്ജലി ഫൈൻ
ആർട്സ് അക്കാദമി, മുംബൈ,
19 ന് വൈകിട്ട്6ന് സംഗീത സദസ്സ് – ഭരത് രാജ്, ചെന്നൈ

20 ന് മഹാനവമി സംഗീതാരാധന
രാവിലെ 8 മുതൽ നിരവധി കലാകാരന്മാർ പങ്കെടുക്കുന്നു. വൈകിട്ട് 6.30 ന് ശരത്ചന്ദ ബോസിന്റെ സംഗീത സദസ്സ്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags