Vazhchayugam

Live News

28.3°C
  • Kottayam
October 17, 2026
Follow Us:

Day: October 17, 2026

National

“ദാരിദ്ര്യവും നിരക്ഷരതയും ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള കാരണമല്ല”; നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ

മുംബൈ: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് മാലേഗാവ് കോടതി. പ്രതി വ‌ിജയ് ഖൈർ‌നാറിനാണ് വധശിക്ഷ വിധിച്ചത്. 2025 നവംബർ...

Life

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം

കൊല്ലം: ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകള്‍ കേരളത്തിലേക്ക്. കൊല്ലം - പുനലൂര്‍ - ചെങ്കോട്ട പാത വഴി സര്‍വീസ് നടത്തുന്ന മധുര -...

Business

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുന്നത്. അങ്ങനെ വരുമ്പോള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍...

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല നവംബർ 24ന്

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 24ന് നടക്കും. രാവിലെ 9നു പണ്ടാര അടുപ്പിൽ ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി...

Kerala

മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫുകൾ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് MLAയ്ക്ക് വേണ്ടി; വീണ്ടും വിവാദം

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരിൽ ശമ്പളംപറ്റുന്നവർ ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎൽഎക്ക് വേണ്ടി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുരേഷ്...

Kerala

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശേരി ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കെഎസ്ഇബി ജീവനക്കാരന്‍ ചിറക്കല്‍ പുഴാതി സോമേശ്വരീ...

Kerala

വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന; 2.28 ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ടെത്തി

കോട്ടയം: കോട്ടയം വൈക്കം സി ഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്. സി ഐ ഷമീര്‍ഖാന്‍ അനധികൃത ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലന്‍സ്...

Kerala

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. എം. സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. പുതിയ ഉത്തരത്തിലൂടെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. 9...

National

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ തിരംഗ മാർച്ചിനിടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത നേഹ ബോറയെ വിട്ടയച്ചു. അഭിജിത്...

Kerala

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ പിഎസ്‌സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാരിന്റെ...

Tags