Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:

Day: October 8, 2026

Crime

njy5fpezzytzvnu

6dlyt40e

Crime

3h8vfkdlq5qe50ll

xd9vh9

Kerala

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

കോഴിക്കോട്: പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനായി എംഎല്‍എ ഫണ്ട് ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി.യ്ക്ക് പുതിയ ബസ് വാങ്ങുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. കേരളത്തില്‍ ആദ്യമായി എംഎല്‍എ ഫണ്ടില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി....

National

ധര്‍മേന്ദ്ര പ്രധാന്‍ ആദ്യ വിക്കറ്റ്, ഗ്യാനേഷ്‌കുമാറാണ് അടുത്തത്; അഭിജിത് ദീപ്‌കെ

ഡല്‍ഹി: വോട്ട് മോഷ്ടിച്ചും നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതെന്ന് സിജെപി കണ്‍വീനര്‍ അഭിജിത് ദീപ്‌കെ. മോദി ജനാധിപത്യത്തിന്റെ കൊലയാളിയെന്നും ജനങ്ങളുടെ ഉടമസ്ഥാവകാശം നേടുകയാണ്...

International

കടൽ തിളയ്ക്കും, കാലാവസ്ഥ മാറും, എൽ നിനോ ശക്തികൂടി, ജാഗ്രതാ മുന്നറിയിപ്പ്

ജനീവ: ആഗോള കാലാവസ്ഥയെയാകെ മാറ്റിമറിക്കാൻ പോന്ന കടുത്ത ‘എൽ നിനോ’ പ്രതിഭാസം കൂടുതൽ ശക്തമാകുന്നു. ഈ വര്‍ഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ...

Kerala

“ഇനി ഒരുതരം പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കരുത്”; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് പിന്തുണയേകുന്നതിനുമായി കേരള സർക്കാർ സ്പീക്ക് അപ്പ് (Speak...

Kerala

സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും തട്ടിപ്പും; കർശന നടപടിയെന്ന് രമേശ് ചെന്നിത്തല

എറണാകുളം: സംസ്ഥാനത്ത് സ്പാകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കളമശേരിയിൽ ഇരുപതുകാരിയായ...

Kerala

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന് പരാതി; വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: ക്യാമ്പസില്‍ വീണ്ടും മോര്‍ഫിംഗ് പരാതിയുമായി വിദ്യാര്‍ത്ഥികള്‍. സഹപാഠികളുടെയും അധ്യാപകരുടെയും ഫോട്ടോയെടുത്ത് മോര്‍ഫ് ചെയ്തു എന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ...

Kerala

തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജ വൃശ്ചികത്തിലെ ഏകാദശി ദിവസം നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഉദയാസ്തമന പൂജ മാറ്റാന്‍ തന്ത്രിയുടെ അനുമതിയോടെ ദേവസ്വം...

Kerala

‘ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ…’; രാജി വിവാദത്തില്‍ ശ്രീലേഖ

തിരുവനന്തപുരം: രാജി വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ. എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ ശ്രീലേഖ രാജി വെച്ചു എന്ന്...

Tags