Vazhchayugam

Live News

28.3°C
  • Kottayam
October 11, 2026
Follow Us:

Day: October 7, 2026

National

വായ്പകള്‍ എടുത്തവര്‍ക്ക് തിരിച്ചടി; റിപ്പോ നിരക്കുയർത്തി റിസർവ് ബാങ്ക്

മുംബൈ: മൂന്നരവർഷത്തിനുശേഷം ഇതാദ്യമായി റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് ഉയർത്തി. 25 ബേസിസ് പോയിന്‍റ് കൂട്ടി നിരക്ക് 5.50 ശതമാനമായി ഉയർത്തി. നിലവിലെ 5.25...

Entertainment

ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ’

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'. ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളകളിലൊന്നായ 31-ാമത് ബുസാൻ അന്താരാഷ്ട്ര...

Kerala

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

തിരുവനന്തപുരം: കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ....

Kerala

കേരളത്തിലും SIR ല്‍ അവ്യക്തത; അന്തിമ പട്ടികയില്‍ കന്നി വോട്ടര്‍മാര്‍ എത്രയെന്ന് വെളിപ്പെടുത്താതെ കമ്മീഷന്‍

തിരുവന്തപുരം: രാജ്യത്ത് വോട്ട് ചോരിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ കേരളത്തിലെ എസ്‌ഐആര്‍ കണക്കുകളിലും അവ്യക്തത എന്ന് റിപ്പോര്‍ട്ട്. അന്തിമ പട്ടികയിലെ കന്നി വോട്ടര്‍മാരുടെ എണ്ണം തെരഞ്ഞെടുപ്പ്...

Kerala

സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

കൊച്ചി: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകള്‍...

Kerala

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി

തിരുവനന്തപുരം: മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി. സ്വയം മീറ്റര്‍ റീഡിങ് നടത്താന്‍...

Kerala

ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍...

Sports

ഒരു ഇതിഹാസ യുഗത്തിന് വിരാമം; ഗോൾ നേടി മെസ്സിയുടെ പടിയിറക്കം

അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്‌ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന് എതിരായ വിടവാങ്ങല്‍ മത്സരത്തിലും...

Kerala

‘അഭിഭാഷകൻ വേണ്ട’; മഞ്ജു വാര‍്യർ നൽകിയ മാനനഷ്ട കേസ് നേരിട്ട് വാദിക്കാനൊരുങ്ങി സനൽകുമാർ ശശിധരൻ

കൊച്ചി: സോഷ‍്യൽ മീഡിയയിൽ തനിക്കെതിരേ പങ്കുവച്ച അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ട് നടി മഞ്ജു വാര‍്യർ‌ നൽകിയ മാനനഷ്ട കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സംവിധായകൻ...

National

ഗ്യാനേഷ് കുമാറിന്റെ ദര്‍ശനവും കടാക്ഷവും വാങ്ങാനല്ല ഇടതുപക്ഷം പ്രതിഷേധിച്ചത്, രാഹുലിന്റെ സമീപനത്തോട് യോജിപ്പില്ല: ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതേണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ഈ രാജ്യത്ത് സ്വാതന്ത്ര്യം ലഭിച്ചത് തന്നെ...

Tags